'പലതവണ പീഡനത്തിനിരയാക്കി, സ്വര്‍ണം തട്ടിയെടുത്തു'; യുവതിയുടെ പരാതിയില്‍ 30കാരന്‍ അറസ്റ്റില്‍


ബലാത്സംഗ കേസില്‍ ടിക് ടോക് താരം കൊല്ലം സ്വദേശി ഷാനവാസ് അറസ്റ്റില്‍. പൊന്നാനി സ്വദേശിയായ 23കാരിയുടെ പരാതിയില്‍ കളമശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ടിക് ടോകിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ വിവാഹിതനാണ്.
 

Video Top Stories