ചൂതാട്ടത്തിന് മുടക്കുന്നത് വന്‍തുക; ബിജുലാലിനെ കണ്ടെത്താനാകാതെ പൊലീസ്

രണ്ടു കോടി രൂപയുടെ ട്രഷറി തട്ടിപ്പ് നടത്തിയ ബിജുലാല്‍ സ്ഥിരമായി ഓണ്‍ലൈന്‍ ചൂതാട്ടം നടത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. കളക്ടറുടെ അക്കൗണ്ടിലേക്ക് പണം തിരിച്ചെത്തയിതിനാല്‍ എവിടെ നിന്നാണ് പണം പോയത് എന്നതിലും അനിശ്ചിതത്വം തുടരുകയാണ്.

Video Top Stories