തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; കൊല്ലത്ത് യുവതിയെ കുത്തിക്കൊന്ന് അയല്‍വാസി

Oct 30, 2020, 11:12 AM IST

കൊല്ലത്ത് മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അയല്‍വാസി പെണ്‍കുട്ടിയെ കുത്തിക്കൊന്നു. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
 

Video Top Stories