കോട്ടയത്ത് നാലുവയസ്സുകാരിയെ പീഡിപ്പിച്ച 20കാരന്‍ അറസ്റ്റില്‍; ഒന്നരമാസമായി കുട്ടിയെ ഉപദ്രവിച്ചു

കോട്ടയം മുണ്ടക്കയത്ത് നാലുവയസ്സുകാരിയെ പീഡിപ്പിച്ച 20കാരന്‍ അറസ്റ്റില്‍. കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതിയായ അഭിജിത്. കഴിഞ്ഞ ഒന്നര മാസമായി കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മയില്ലാത്ത സമയത്ത് വീട്ടിലെത്തി കുട്ടിയെ എടുത്ത് പുറത്തേക്ക് കൊണ്ടുപോകുമായിരുന്നു. കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായത്.
 

Video Top Stories