വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു;താന്‍ മരിച്ചെന്ന് കരുതി ഓടിയ പ്രതികളെ പൊലീസ് പിടികൂടുന്നില്ലെന്ന് പരാതി


മലപ്പുറത്ത് മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് യുവാവിന്റെ പരാതി. പൊലീസിനെതിരെ സമരത്തിനിറങ്ങാനുള്ള തീരുമാനത്തിലാണ് മലപ്പുറം തെന്നലയിലെ മുഹമ്മദ് റാഫിയുടെ കുടുംബം.ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെ ചൊല്ലിയുള്ള ചെറിയ തര്‍ക്കത്തിന്റെ പേരിലാണ് മുഹമ്മദ് റാഫിക്ക് ഇത്ര ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്.


 

Video Top Stories