ഫാന്‍ ശരിയാക്കുന്നതിനെച്ചൊല്ലി തര്‍ക്കം: കൊച്ചിയില്‍ യുവാവിന് കുത്തേറ്റു


എറണാകുളം തമ്മനത്ത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് കുത്തേറ്റു. പത്തനംതിട്ട അടൂര്‍ സ്വദേശി മനുവിനാണ് കുത്തേറ്റത്. സംഭവത്തില്‍ പന്തളം സ്വദേശിയും മനുവിന്റെ സുഹൃത്തുമായ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Video Top Stories