Asianet News MalayalamAsianet News Malayalam

ഉറക്കത്തില്‍ ശല്യപ്പെടുത്തിയാല്‍..!

ഉറക്കത്തിലാകുമ്പോള്‍ വിളിച്ചുണര്‍ത്തിയാല്‍ ആര്‍ക്കും ദേഷ്യം വരും, കടുവകള്‍ക്കും അങ്ങനെ തന്നെയാണ്. അയര്‍ലാന്‍ഡിലെ ഡുബ്ലിന്‍ മൃഗശാലയില്‍ തന്നെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴുള്ള ഒരു കടുവയുടെ ദേഷ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.