Asianet News MalayalamAsianet News Malayalam

'പൊതുശൗചാലയങ്ങൾ നിർമ്മിക്കും'; കാണാം എന്റെ വാക്ക്

ടൂറിസം രംഗത്ത് വളർന്നുവരുന്ന കോന്നിയിൽ സ്ത്രീകളടക്കമുള്ള സഞ്ചാരികൾ യാത്രാമധ്യേ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി റോബിൻ പീറ്ററിന്റെ വാഗ്ദാനം 

First Published Apr 2, 2021, 3:56 PM IST | Last Updated Apr 2, 2021, 3:56 PM IST