Asianet News MalayalamAsianet News Malayalam

തൃക്കരിപ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വണ്ടിയുടെ ചില്ല് തകര്‍ത്തെന്ന് പരാതി

തൃക്കരിപ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വണ്ടിയുടെ ചില്ല് തകര്‍ത്തെന്ന് പരാതി. സിപിഎം പ്രവര്‍ത്തകര്‍ ബൂത്ത് ഏജന്റിനെ തടഞ്ഞുവച്ചിരുന്നു, മോചിപ്പിക്കാന്‍ ചെന്നപ്പോഴാണ് അക്രമമെന്ന് എം.പി.ജോസഫ്

First Published Apr 6, 2021, 8:09 PM IST | Last Updated Apr 6, 2021, 8:09 PM IST

തൃക്കരിപ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വണ്ടിയുടെ ചില്ല് തകര്‍ത്തു. സിപിഎം പ്രവര്‍ത്തകര്‍ ബൂത്ത് ഏജന്റിനെ തടഞ്ഞുവച്ചിരുന്നു, മോചിപ്പിക്കാന്‍ ചെന്നപ്പോഴാണ് അക്രമമെന്ന് എം.പി.ജോസഫ്