Asianet News MalayalamAsianet News Malayalam

വോട്ട് ചോദിച്ച് വരുന്നവര്‍ക്കെല്ലാം ഒറ്റമുഖം; സ്ഥാനാര്‍ത്ഥിയില്ലെങ്കിലും മുഖംമൂടി റെഡി!

കൊച്ചിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മണിക്ക് കൊവിഡ് ബാധിച്ചതോടെ വോട്ട് ചോദിക്കാന്‍ പ്രവര്‍ത്തകരെത്തി. ടോണിയുടെ മുഖംമൂടിയുമായാണ് പ്രവര്‍ത്തകരുടെ പ്രചാരണം, ഒപ്പം ഹൈബി ഈഡന്‍ എംപിയും
 
First Published Apr 4, 2021, 11:33 AM IST | Last Updated Apr 4, 2021, 11:33 AM IST