വീടുകൾ തോറും കയറി പ്രചാരണം, തെരഞ്ഞെടുപ്പിൽ ജയിക്കാനുറച്ച് മുന്നണികൾ

വീടുകൾ തോറും കയറി ശബരിമല വിഷയത്തിലെ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊടുക്കലാണ് സിപിഎമ്മിന്റെ ഉദ്ദേശം. യുവതികളെ ശബരിമലയിലെത്തിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനായിരിക്കും ശ്രമിക്കുക. 

Video Top Stories