Asianet News MalayalamAsianet News Malayalam

ശബരിമല വീണ്ടും ചർച്ചയാകുമ്പോൾ

തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയാലും ശബരിമല സജീവ പ്രചാരണ വിഷയമാക്കുമെന്ന് ബിജെപി. നിയമം ലംഘിച്ചും ശബരിമലയും വിശ്വാസ സംരക്ഷണവും പ്രചാരണായുധമാക്കുമെന്ന ബിജെപി നിലപാട്  തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും? ഞങ്ങളുടെ പ്രതിനിധി ആർ അജയഘോഷ് വിലയിരുത്തുന്നു.