റായ്ബറേലി എന്തുകൊണ്ട് കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കുന്നു?ദില്ലി മുതല്‍ കാശി വരെ ഒരു രാഷ്ട്രീയ തീര്‍ത്ഥാടനം


രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്തെ കണക്കനുസരിച്ച് യുപിയിലെ ഏറ്റവും ദരിദ്രമായ പത്ത് ജില്ലകളിലൊന്ന് റായ്ബറേലിയാണ്. എന്നിട്ടും ചരിത്രപരമായ കടമ പോലെ റായ്ബറേലി കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നത് എന്തുക്കൊണ്ട്?

Video Top Stories