അധികാരത്തിന്‍റെ ദില്ലിയും ഓരങ്ങളിലെ യുപിയും | ദില്ലി മുതല്‍ കാശി വരെ ഒരു രാഷ്ട്രീയ തീര്‍ത്ഥാടനം

അധികാരദണ്ഡ് നൽകുന്ന യുപിയിലെ  പാവപ്പെട്ടവർക്ക്  എന്ത് തിരിച്ചുനൽകി? അഞ്ച് വർഷം കൊണ്ട് മോദി ഇന്ത്യക്ക് എന്ത് നൽകി ? ദില്ലി കടന്ന് യുപിയിലൂടെ ഒരു രാഷ്ട്രീയ തീർത്ഥാടനം  കാശി വരെ

Video Top Stories