കാരവാന് മുകളില്‍ കൈവീശിയും സെല്‍ഫിയെടുത്തും വിജയ്; ആവേശത്തില്‍ ആരാധകര്‍


മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗിനായി എത്തിയ വിജയ് കാരവാനിന് മുകളില്‍ കയറി ആരാധകരെ കൈവീശുന്ന വീഡിയോയാണ് വൈറലാകുന്നത്. മുകളില്‍ കയറി ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതും വീഡിയോയില്‍ കാണാം.
 

Video Top Stories