Asianet News MalayalamAsianet News Malayalam

'അമ്മ' നിര്‍വാഹക യോഗത്തില്‍ ഷെയ്‌നിനെ വിളിപ്പിക്കും;നിര്‍മ്മാതാക്കളുമായി ചര്‍ച്ച

ജനുവരി 9ന് ചേരുന്ന അമ്മ നിര്‍വാഹക സമിതി യോഗത്തില്‍ ഷെയ്ന്‍ നിഗം വിഷയം ചര്‍ച്ച ചെയ്യും. ഇതിന് ശേഷം നിര്‍മ്മാതാക്കളുടെ സംഘടനയുമായി അമ്മ ചര്‍ച്ച നടത്തും. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുന്നതിലും, വെയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിലും ഷെയ്‌നിന്റെ കയ്യില്‍ നിന്ന് അമ്മ ഉറപ്പ് വാങ്ങും.