'എഡിറ്റഡ് വേര്‍ഷനെടുത്ത് പ്രചരിപ്പിച്ചു'; വിവാദത്തില്‍ പ്രതികരണവുമായി ആശാ ശരത്

സിനിമയ്ക്ക് എതിരെയുള്ള സൈബര്‍ അറ്റാക്കല്ല ഉണ്ടായതെന്നും സ്ത്രീയായത് കൊണ്ടാണ് സംഘടിത ആക്രമണമുണ്ടായതെന്നും നടി ആശാ ശരത്. സൈബര്‍ ആക്രമണവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായും ആശാ ശരത്. 

Video Top Stories