ലക്ഷങ്ങള്‍ കൈക്കൂലി ചോദിക്കുന്ന മൃഗസംരക്ഷണ ബോര്‍ഡ്; സിനിമ വെട്ടിമുറിക്കേണ്ടി വന്ന കഥ പറഞ്ഞ് രഞ്ജിത്ത്

സിനിമയില്‍ ഉപയോഗിച്ച മൃഗങ്ങള്‍ക്ക് ഒരു രീതിയിലുമുള്ള പരിക്കും സംഭവിച്ചിട്ടില്ലെന്ന രേഖകള്‍ ഹാജരാക്കി എന്‍ഒസി തരുന്ന ഫരീദാബാദിലെ ഓഫീസില്‍ അഞ്ച് ലക്ഷത്തിന് മുകളില്‍ കൈക്കൂലി കൊടുക്കേണ്ടി വരുന്നതായി സംവിധായകന്‍ രഞ്ജിത്ത്. ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിട്ടും സിനിമയില്‍ നിന്നും മൃഗത്തെ ഉപയോഗിച്ചുള്ള രംഗം ഒഴിവാക്കേണ്ടി വന്നുവെന്നും രഞ്ജിത്ത്.
 

Video Top Stories