അമിതാഭ് ബച്ചന്റെ ദീപാവലി പാര്‍ട്ടിയില്‍ തിളങ്ങി ദുല്‍ഖറും ഭാര്യയും; വീഡിയോ
അമിതാഭ് ബച്ചന്റെ വസതിയിലൊരുക്കിയ ദീപാവലി പാര്‍ട്ടിയില്‍ തിളങ്ങി മലയാളത്തിന്റെ പ്രിയ താരം. പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ദുല്‍ഖര്‍ സല്‍മാനും ഭാര്യയും പാര്‍ട്ടിയിലെത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് അമിതാഭ് ദീപാവലി പാര്‍ട്ടിയൊരുക്കുന്നത്.