മാമാങ്കത്തിനെതിരെ വ്യാജ പ്രചാരണം നടത്തുന്നത് മലയാള സിനിമയിലെ സജീവ പ്രവര്‍ത്തകരെന്ന് നിര്‍മ്മാതാവ്

മാമാങ്കം സിനിമയെ നശിപ്പിക്കാന്‍ ചിലര്‍ ഒളിയാക്രമണം നടത്തുന്നുവെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി. വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ മലയാള സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ചിലരാണ്. തുടക്കം മുതല്‍ സിനിമ മുടക്കാന്‍ മുന്‍ സംവിധായകന്‍ സജീവ് പിള്ള ശ്രമിച്ചിരുന്നുവെന്നും വേണു പറഞ്ഞു.
 

Video Top Stories