'കണ്ണുതുറപ്പിച്ച ദുരിതം അകന്നുപോകുന്ന സുദിനം അകലെയല്ല..'; കൊറോണ കാലത്ത് മനസ്സ് തൊടുന്ന കുറിപ്പുമായി ജയസൂര്യ

കൊവിഡ് 19 ലോകത്താകെ പടര്‍ന്നുപിടിക്കുമ്പോള്‍ പ്രതിരോധ കവിതയുമായി നടന്‍ ജയസൂര്യ.മഹാമാരിയായി കൊറോണ പെയ്തിറങ്ങിയിരിക്കുന്നു. എന്നാല്‍ ദുരിതം അകലുമെന്നും അതിജീവിക്കുമെന്നും കവിയതയിലൂടെ ജയസൂര്യ പറയുന്നു.
 

Video Top Stories