'ബാങ്ക് ലോണെടുത്ത് പുതിയ വീട് വെച്ചു, പക്ഷേ ഒരു വിഷമം..': മണികണ്ഠന്‍ ആചാരി

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ഒരു വീട് സഫലമാക്കിയതിന്റെ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ മണികണ്ഠന്‍ ആചാരി. ബാങ്ക് ലോണെടുത്തും കടം വാങ്ങിയുമാണ് വീട് വെച്ചത്. എന്നാല്‍ വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിക്കാന്‍ വിട്ടുപോയതില്‍ മാപ്പ് ചോദിക്കുന്നുവെന്നും താരം വീഡിയോയില്‍ പറയുന്നു. 

Video Top Stories