ആര്‍ഭാടങ്ങളില്ല, കൂട്ടുകാരിയുടെ വിവാഹത്തിന് സിംപിളായെത്തി നസ്‌റിയ, ഒപ്പം ഫഹദും; വീഡിയോ

ഒരു ഇടവേളയ്ക്ക് ശേഷം നസ്‌റിയയുടെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. ഇപ്പോള്‍ ഒരു പൊതുചടങ്ങില്‍ ഇരുവരും ഒന്നിച്ചെത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആഡംബരങ്ങളില്ലാതെ സിംപിളായാണ് നസ്‌റിയ എത്തിയത്. ഫഹദാകട്ടെ ഹുഡ് ഉള്ള ഒരു ടീഷര്‍ട്ടും.
 

Video Top Stories