നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സ്‌റ്റേയില്ല; ഫൊറന്‍സിക് റിപ്പോര്‍ട്ട് വന്നശേഷം ദിലീപിനെ ക്രോസ് വിസ്താരം ചെയ്യും


നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് സ്‌റ്റേയില്ല. ഫൊറന്‍സിക് പരിശോധന ഫലം വരുന്നതുവരെ വിചാരണ തടയണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. കേന്ദ്ര ഫൊറന്‍സിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വേഗത്തിലാക്കാനും നിര്‍ദ്ദേശമുണ്ട്.

Video Top Stories