ഓസ്‌കറിലെ താരം പാരസൈറ്റ്; വാക്വിന്‍ ഫീനിക്‌സ് മികച്ച നടന്‍, റെനെ സെല്‍വെഗര്‍ നടി

92 മത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കൊറിയന്‍ സിനിമയായ പാരസൈറ്റിന് ചരിത്ര നേട്ടം. മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ, വിദേശ ഭാഷാ ചിത്രം എന്നിങ്ങനെ നാല് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ജോക്കറിലെ അഭിനയത്തിന് വാക്വിന്‍ ഫീനിക്‌സും ഗായികയും നടിയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ച റെനി സെല്‍വഗര്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി.

Video Top Stories