Asianet News MalayalamAsianet News Malayalam

'പ്യാലി' ഇവരുടെ മനസ്സിൽ വിരിഞ്ഞ കഥയാണ്; ബബിത - റിൻ അഭിമുഖം

പ്യാലി കൊച്ചി ന​ഗരത്തിന്റെ തെരുവുകളിൽ ജീവിക്കുന്ന രണ്ട് കുട്ടികളുടെ കഥയാണ്. പങ്കാളികളായ ബബിതയും റിന്നും ചേർന്ന് സംവിധാനം ചെയ്യുന്ന സിനിമ പ്രേക്ഷകപ്രശംസ നേടി.

സംവിധായകരായ ബബിതയും റിനും സംസാരിക്കുന്നു: എങ്ങനെയാണ് 'പ്യാലി' യാഥാർഥ്യമായത്, ആദ്യ സിനിമയെടുക്കാൻ നേരിട്ട കഷ്ടപ്പാടുകൾ, കുട്ടികളെ അഭിനയിപ്പിക്കാൻ വേണ്ടിയെടുത്ത ശ്രമങ്ങൾ, ശ്രീനിവാസനും ഉണ്ണി മുകുന്ദനും കഥാപാത്രങ്ങളായതിനെക്കുറിച്ച്...