മമ്മൂട്ടിക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് ടൊവിനോ; വീഡിയോ ഏറ്റെടുത്ത് ആരാധകർ
മമ്മൂട്ടിക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് ടൊവിനോ തോമസ്. ദി പ്രീസ്റ്റിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ടൊവിനോയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം.