'ഇടവേള ബാബുവിന്റെ അറപ്പുളവാക്കുന്ന മനോഭാവത്തോട് പുച്ഛം', രാജിവച്ച് പാര്‍വതി

<p>Parvathy Thiruvoth</p>
Oct 12, 2020, 7:23 PM IST

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ച് നടി പാര്‍വതി തിരുവോത്ത്. നവീകരിക്കാനായി സംഘടനയില്‍ തുടരണമെന്നുള്ളത് കൊണ്ടാണ് ഇത്രകാലവും രാജിവയ്ക്കാതിരുന്നതെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടശേഷം ആ പ്രതീക്ഷ ഉപേക്ഷിക്കുകയായിരുന്നെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പാര്‍വതി പറയുന്നു.
 

Video Top Stories