'ലാലേട്ടന്റെ അത്ര പോരാ.. എങ്ങനെ അഭിനയിച്ചാലും ഭാര്യ പറയും', മനസുതുറന്ന് വിക്രം

താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തോടൊപ്പമുള്ള സിനിമക്കായി കാത്തിരിക്കുകയാണെന്നും തമിഴ് സൂപ്പര്‍ താരം വിക്രം. മകന്‍ ധ്രുവ് വിക്രം നായകനാകുന്ന 'ആദിത്യവര്‍മ്മ'യുടെ ടിക്കറ്റ് ലോഞ്ച് തിരുവനന്തപുരം വിമെന്‍സ് കോളേജില്‍ നിര്‍വഹിച്ച ശേഷം ആരാധകരുടെ ആവശ്യപ്രകാരം അന്ന്യനിലെ പാട്ടുകളും ഡയലോഗുകളും അവതരിപ്പിക്കുകയും ചെയ്തു താരം. നടി പ്രിയ ആനന്ദും പരിപാടിക്കായി എത്തിയിരുന്നു.
 

Video Top Stories