മാനേജരുടെ വിവാഹച്ചടങ്ങ്; അതിഥികളെ സ്വീകരിക്കാന്‍ കവാടത്തില്‍ അജിത്, കയ്യടിച്ച് സോഷ്യല്‍മീഡിയ


ഏറെ ആരാധകരുള്ള നടനാണ് അജിത്. സിനിമയ്ക്ക് പുറത്തുള്ള ലളിത ജീവിതവും ആരാധകര്‍ ഇഷ്ടപ്പെടുന്നു. ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. തന്റെ മാനേജര്‍ സുരേഷ് ചന്ദ്രയുടെ വിവാഹത്തിനാണ് അജിത്ത് എത്തിയത്. മാനേജരുടെ വിവാഹമായതിനാല്‍ അതിഥികളെ സ്വീകരിക്കാന്‍ വരെ അജിത്ത് സമയം കണ്ടെത്തിയെന്ന് ആരാധകര്‍ പറയുന്നു
 

Video Top Stories