ഷംനയ്ക്ക് പിന്തുണ: നടി ആവശ്യപ്പെട്ടാല്‍ നിയമസഹായവും നല്‍കുമെന്ന് 'അമ്മ'

തട്ടിപ്പിന് ഇരയായ നടി ഷംന കാസിമിന് പൂര്‍ണ്ണ പിന്തുണയെന്ന് താരസംഘടന 'അമ്മ'. നിയമനടപടികള്‍ക്ക് ആവശ്യമെങ്കില്‍ സഹായം നല്‍കുമെന്നും അമ്മ നേതൃത്വം അറിയിച്ചു. നേരത്തെ, തട്ടിപ്പിന്റെ വിവരം നടി ഷംന കാസിം വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികള്‍ക്കെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത് വന്നിരുന്നു.
 

Video Top Stories