Asianet News MalayalamAsianet News Malayalam

'നിര്‍മ്മാതാക്കളുടെ ആവശ്യം ന്യായം'; താരപ്രതിഫലത്തില്‍ അമ്മ ഓണ്‍ലൈന്‍ യോഗം ചേരും

താരങ്ങളുടെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറെന്ന് അമ്മ നിര്‍വാഹക സമിതി അംഗം. വിഷയം ചര്‍ച്ച ചെയ്യാന്‍ ഓണ്‍ലൈനായി നിര്‍വാഹക സമിതി ചേരും. നിര്‍മ്മാതാക്കളുടെ ആവശ്യം ന്യായമാണെന്ന് നിര്‍വാഹക സമിതി അംഗം ടിനി ടോം പറഞ്ഞു. അംഗങ്ങളുമായി അമ്മ ഓണ്‍ലൈനായി ഉടന്‍ യോഗം ചേരും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായും ചര്‍ച്ചയുണ്ടാകും.