Asianet News MalayalamAsianet News Malayalam

ഫ്രീസറിലെ ഭാഗം ഏറ്റവും ബുദ്ധിമുട്ടേറിയത്,ശാരീരിക-മാനസിക വെല്ലുവിളി നിറഞ്ഞ പ്രോജക്ട്: അന്ന ബെന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ പ്രത്യേക ജൂറി പരാമര്‍ശത്തില്‍ വളരെ സന്തോഷമെന്ന് നടി അന്ന ബെന്‍. സിനിമയില്‍ അവസരം തന്ന കുമ്പളങ്ങി നെറ്റ്‌സിന്റെ മുഴുവന്‍ ടീമിനും നന്ദി. ശാരീരികമായും മാനസികമായും വലിയ ബുദ്ധിമുട്ടുള്ള നായികാ കഥാപാത്രമായിരുന്നു ഹെലന്റേത്. തുടക്കത്തില്‍ തന്നെ എല്ലാവരും അംഗീകരിക്കുകയെന്നത് വലിയ നേട്ടമായി കാണുന്നുവെന്നും അന്ന പറഞ്ഞു.