പാട്‌നയില്‍ നിന്ന് ജെകെയ്ക്ക് ആശംസകളുമായി മലയാളി; ബിടിഎസിന്റെ നേട്ടത്തില്‍ ആരാധകരുടെ പ്രതികരണം


ജങ് കുക്കിന് പിറന്നാളാശംസകളുമായി ആരാധകര്‍. ബിടിഎസിനെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയിലേക്ക് നിരവധി പേരാണ് ആര്‍മിയെന്ന് സ്വയം വിശേഷിപ്പിച്ച് വിളിച്ചത്. ഈ ദിവസത്തില്‍ ഇങ്ങനെയൊരു പരിപാടി സംപ്രേക്ഷണം ചെയ്തതിന് നന്ദിയും അവര്‍ അറിയിച്ചു.
 

Video Top Stories