Asianet News MalayalamAsianet News Malayalam

CBI The Brain : അയ്യരുടെ അന്വേഷണ സംഘം തയ്യാര്‍; സിബിഐ ത്രസിപ്പിക്കുമെന്ന് മമ്മൂട്ടിയുടെ ഉറപ്പ്

അയ്യരുടെ അന്വേഷണ സംഘം തയ്യാര്‍; സിബിഐ ത്രസിപ്പിക്കുമെന്ന് മമ്മൂട്ടിയുടെ ഉറപ്പ്. ആരോഗ്യപരമായ പരിമിതികള്‍ക്കിടയിലും ജഗതി ശ്രീകുമാറെന്ന നടനെ നന്നായി ഉപയോഗിക്കാനായെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു.

First Published Apr 30, 2022, 10:09 AM IST | Last Updated Apr 30, 2022, 10:09 AM IST