രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുമെന്ന് സെന്‍സര്‍ ബോര്‍ഡ്; ചിത്രത്തിന് അനുമതി നിഷേധിച്ചതായി പരാതി
ടിബറ്റന്‍-റോഹിഗ്യന്‍ അഭയാര്‍ത്ഥികള കുറിച്ചുള്ള കാറ്റ് കടല്‍ അതിരുകള്‍ എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതായി പരാതി. രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.