ചിരിപ്പിക്കാന്‍ താരങ്ങള്‍; കോമഡിസ്റ്റാര്‍സ് സീസണ്‍ 2 റീലോഞ്ചിംഗ് ഇന്ന് ഏഷ്യാനെറ്റില്‍

കോമഡിസ്റ്റാര്‍ സീസണ്‍ 2 റീലോഞ്ചിംഗ് ഇന്ന് ഏഷ്യാനെറ്റില്‍. ആസിഫ് അലി മുഖ്യ അതിഥിയായി എത്തിയ ഷോയില്‍ ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളുമുണ്ട്. വൈകിട്ട് 6.30 മുതലാണ് സംപ്രേക്ഷണം.
 

Video Top Stories