'ഇസ്ലാമിക പ്രചാരണത്തിന് സിനിമ മികച്ച മാധ്യമമാണെ'ന്ന് മുന്‍ പ്രതികരണം, മാറ്റിനിര്‍ത്തുന്നതായി ആഷിക്ക്

വിവാദങ്ങള്‍ക്കിടെ, ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വാരിയംകുന്നന്‍' സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസിനെ ഒഴിവാക്കി. സമൂഹമാധ്യമങ്ങളിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് നടപടി. എന്നാല്‍, ആരോപണങ്ങള്‍ തെളിയിക്കും വരെ മാറിനില്‍ക്കുമെന്നാണ് റമീസിന്റെ പ്രതികരണം.
 

Video Top Stories