ലഹരിമരുന്ന് കേസ്: കൂടുതല്‍ ബോളിവുഡ് താരങ്ങളിലേക്ക് അന്വേഷണം, രാകുല്‍ പ്രീത് ചോദ്യം ചെയ്യലിന് ഹാജരായി

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി രാകുല്‍ പ്രീത് സിംഗ് ചോദ്യം ചെയ്യലിന് ഹാജരായി. ടാലന്റ് മാനേജര്‍ കരിഷ്മ പ്രകാശും എന്‍സിബി ഓഫീസില്‍ ഹാജരായിട്ടുണ്ട്. 2017ല്‍ ഹാഷിഷ് ചോദിച്ച് ദീപിക കരിഷ്മയ്ക്ക് അയച്ച വാട്‌സ്ആപ്പ് ചാറ്റാണ് തെളിവാക്കുന്നത്. 

Video Top Stories