ലഹരിമരുന്ന് ഉപയോഗിച്ചെന്ന് ദീപിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍

ലഹരിമരുന്ന് കേസില്‍ നടി ദീപികയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ദീപിക എന്‍സിബി ഓഫീസില്‍ നിന്ന് മടങ്ങി. ചാറ്റുകള്‍ എന്‍സിബിയുടെ പക്കലുണ്ടായിരുന്നു. കരണ്‍ ജോഹറിന്റെ നിര്‍മ്മാണ കമ്പനിയിലെ ഒരാളെ അറസ്റ്റ് ചെയ്തു.
 

Video Top Stories