'നല്ല തന്തയ്ക്കും നല്ല തള്ളയ്ക്കും പിറന്ന, അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീകള്‍ പ്രതികരിക്കും'; ഭാഗ്യലക്ഷ്മി

ഇല്ലാത്ത നുണക്കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഫെമിനിസത്തിന്റെ അര്‍ഥമറിയാത്തവര്‍ ഓരോന്ന് പറഞ്ഞുകൂട്ടുകയാണ്. നിയമപരമായി ഒന്നും ചെയ്യാന്‍ പറ്റില്ല, ആ ധൈര്യത്തിലാണ് ഇവര്‍ പറയുന്നതെല്ലാം. ചില ഭാഗത്ത് ആല് കിളിച്ചാല്‍ നല്ലതെന്ന് വിചാരിക്കുന്ന വര്‍ഗമാണ് ഇത്തരക്കാരെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Video Top Stories