മമ്മൂട്ടിയെ കണ്ടതും പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടി; ചേര്‍ത്തുപിടിച്ച് താരം, വീഡിയോ വൈറല്‍

അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ടപ്പോള്‍ പൊട്ടിക്കരുയുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു. താരത്തിന്റെ കൊച്ചിയിലെ വീടിന് മുന്നിലാണ് സംഭവം. പെണ്‍കുട്ടിയെ ആശ്വസിപ്പിച്ച് പേരുമടക്കം ചോദിച്ചാണ് താരം തിരിച്ചുപോകുന്നത്.
 

Video Top Stories