Asianet News MalayalamAsianet News Malayalam

സിനിമാനിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ശേഷം കേന്ദ്രത്തിന് ഉള്ളടക്കം പുനഃപരിശോധിക്കാനുള്ള അനുമതിക്കെതിരെ പ്രതിഷേധം. നിയമഭേദഗതിയില്‍ ആശങ്കയെന്ന് ഫെഫ്ക. സിനിമാറ്റോഗ്രാഫ് ആക്ട് 2021 നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്തിരിയണമെന്ന് ആവശ്യം.
 
First Published Jun 21, 2021, 11:56 AM IST | Last Updated Jun 21, 2021, 11:56 AM IST