Asianet News MalayalamAsianet News Malayalam

'നിഷ്‌ക്രിയമായ നിയമവ്യവസ്ഥയുടെ കരണത്തേറ്റ അടിയാണ് സംഭവം'; ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ഫെഫ്ക

വിജയ് പി നായരെ കയ്യേറ്റം ചെയ്തതില്‍ ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ഫെഫ്ക. നിഷ്‌ക്രിയമായ നിയമവ്യവസ്ഥയുടെ കരണത്തേറ്റ അടിയാണ് സംഭവം. ഭാഗ്യലക്ഷ്മിക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധമെന്നും ഫെഫ്ക പറഞ്ഞു. 
 
First Published Sep 27, 2020, 4:24 PM IST | Last Updated Sep 27, 2020, 4:24 PM IST