'20 കൊല്ലം മുമ്പ് സമൂഹം കൊന്ന ഗേ സുഹൃത്ത്, അവനാണ് മൂത്തോന്‍'; വെളിപ്പെടുത്തി ഗീതു

20 കൊല്ലം മുമ്പ് ആത്മഹത്യ ചെയത തന്റെ ഏറ്റവുമടുത്ത സുഹൃത്ത് മൈക്കിളിന് വേണ്ടിയാണ് മൂത്തോന്‍ ചെയ്തതെന്ന് സംവിധായിക ഗീതു മോഹന്‍ദാസ്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന ലൈംഗിക സ്വാഭിമാന ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗീതു.
 

Video Top Stories