അഭിനയത്തിന്റെ അമ്പിളി തിളക്കം; ഹാസ്യ സാമ്രാട്ടിന് പിറന്നാള്‍

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 70ാം പിറന്നാള്‍. കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കഴിഞ്ഞ എട്ട് വര്‍ഷമായി കാത്തിരിക്കുകയാണ് മലയാളികള്‍.
 

Video Top Stories