മലയാള സിനിമാ ചരിത്രത്തിലാദ്യമായി ഓണ്‍ലൈന്‍ റിലീസ്, എതിര്‍പ്പുമായി ഫിലിം ചേംബര്‍

കൊവിഡ് കാലത്ത് തിയേറ്ററുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ ചരിത്രത്തിലാദ്യമായി മലയാള സിനിമയും ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു. ജയസൂര്യ,അതിഥി റാവു ഹൈദരി എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച ചിത്രമാണ് ആമസോണ്‍ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്യുന്നത്.
 

Video Top Stories