കാപട്യമില്ലാത്ത ഗ്രാമീണതയും കപടവേഷങ്ങളണിഞ്ഞ നാഗരികതയും ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്ക് ?


പുറമെ പുഞ്ചിരിക്കുമ്പോഴും ഉള്ളില്‍ ചതിയുടെ വല നെയ്യുന്നവരുണ്ടാകാം പക്ഷെ അക്കുട്ടത്തില്‍ സ്വന്തം മകനും ഉണ്ടെന്നറിയുമ്പോള്‍ .. ഒരച്ഛന് അത് സഹിക്കാനാകുമോ  കഴിഞ്ഞ എപ്പിസോഡുകള്‍ കാണാത്തവര്‍ക്കായി ഇതാ ചില രംഗങ്ങള്‍.വെള്ളി ശനി ദിവസങ്ങളില്‍ രാത്രി 9. 30ന് ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റില്‍
 

Video Top Stories