ടൊവീനോ ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് റിലീസ് ഏഷ്യാനെറ്റില്‍, ഇന്ന് വൈകിട്ട് 3ന്

ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഏഷ്യാനെറ്റില്‍ റിലീസ് ചെയ്യുന്നു. ഉച്ചയ്ക്ക് മൂന്നിനാണ് റിലീസ്. ജിയോ ബേബിയാണ് സംവിധാനം.
 

Video Top Stories