അനുകരണമില്ല, പെയിന്റിംഗില്‍ രസംപിടിച്ച് കോട്ടയം നസീര്‍; അഭിമുഖം

തെരഞ്ഞെടുപ്പിന് ബാനറെഴുതിയും പടംവരച്ചും ജീവിച്ചിരുന്ന കാലം പിന്നിട്ടാണ് മിമിക്രിയിലേക്ക് കടന്നതെന്ന് കോട്ടയം നസീര്‍. വിദേശയാത്രക്കിടെ ലാലേട്ടനെ ഫോണില്‍ പെയിന്റിംഗ്‌സ് കാണിച്ചുകൊടുത്തത് വീണ്ടും ബ്രഷെടുക്കാനുള്ള പ്രചോദനമായി മാറിയെന്നും അദ്ദേഹം പറയുന്നു. അങ്ങനെ ലോക്ക് ഡൗണും അവസരമാക്കി വരച്ചുതീര്‍ത്ത ചിത്രങ്ങളുമായി യൂട്യൂബ് ചാനല്‍ തുടങ്ങുകയാണ് നസീര്‍. കാണാം പ്രത്യേക അഭിമുഖം..
 

Video Top Stories